2011, നവംബർ 19, ശനിയാഴ്‌ച

മതങ്ങളും ദൈവവിശ്വാസങ്ങളും,മതങ്ങളിലെ പിശാചുക്കളും വാഴുന്ന ലോകം

                 മതവിശ്വാസിയുടെ വിശ്വാസത്തിനു ഒപ്പം തന്നെ ദൈവ വിശ്വാസവും അതില്‍ കുടുതലല്‍ വിശ്വാസമുള്ള ഒരു വിശ്വാസചക്രമാണ് പിശാചില്‍ മത വിശ്വാസി കൊണ്ട് നടക്കുന്നത്  ദൈവത്തിലുള്ള വിശ്വാസത്തിന്‍റെയും  ഒരു പടി കുടുതല്‍ ആണ് പിശാചിന്‍റെ സ്ഥാനം ഇവരുടെ മനസില്‍ . മത വിശ്വാസിയുടെ വിശ്വാസതിനോപ്പം തന്നെ  ജിന്ന്പ്രേത പിശാചുക്കള്‍ ഇവരുടെ മനസില്‍ വാഴുന്നു എത്രയെത്ര കഥകള്‍ ആണ് നമ്മുക്ക് മുന്നിലുടെ ഓടികളിക്കുന്നത്  പല വെക്തികളും നമ്മുക്ക് പറഞ്ഞു തന്നിട്ടുള്ള കഥകള്‍ മുഴുവനും വിശ്വസിനിയമാണോ എന്ന് ചോദിച്ചാല്‍ വിശ്വസിനിയമല്ല എന്ന് നമുക്ക് പറയേണ്ടി വരും   ചന്ദ്രനെ പിളര്‍ത്തിയ സംഭവം  ബുറാകിലേറി എഴാകാശവും സ്വര്‍ഗ്ഗവും നരഗ്ഗവും കണ്ട സംഭവം  ഇസ്ലാം മത വിശ്വാസപ്രകാരം ആ മതത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ക്ക് അതിനു വേണ്ട തക്കതായ തെളിവ് അവുശ്യമില്ല നമ്മള്‍ തെളിവ് ചോദിച്ചാലോ നമ്മുക് നേരെ പാഞ്ഞടക്കുന്ന നമ്മെ കടിച്ചു കീറാന്‍ തുനിയുന്ന മൃഗത്തെയുംവെല്ലുവിളിക്കുന്ന രിതിയില്‍ ഉള്ള ഭാഷയും ആക്രമണ സ്വഭാവവും കാഴ്ചവെക്കുന്ന മതം.("എല്ലാ മതവും ഒരു പോലെയാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മാറ്റമില്ലാതെ തുടരുന്ന മനുഷ്യരുടെ തല വെട്ടി വളരുന്ന മതങ്ങളാണ് എല്ലാം പേരുകള്‍ മാത്രം വിഭിന്നം" ) മരണാനന്തരജിവിതത്തെ ചുറ്റി ഇളക്കമില്ലാത്ത വിശ്വാസം രക്തത്തില്‍ അലിയിച്ചു ചേര്‍ക്കുന്നതില്‍ മത വാക്താകളായ മതപിശാചുക്കള്‍ വിജയം വരിച്ച മണ്ണ്  പ്രത്യക്ഷപ്രമാണങ്ങളുടെ നിയമ നിര്‍മാണ സഭക്കുള്ളില്‍ നിന്നുകൊണ്ട് മനുഷ്യനു മേല്‍ നടത്തുന്ന ആക്രമണ ക്രിയവിക്രിയങ്ങള്‍ കൊണ്ട് വിജയം വരിച്ച മണ്ണ് ഇതിനൊക്കെ  പ്രചോദനം നല്‍കാനായി മരണം കഴിഞ്ഞുള്ള ഒരു ജിവിതം ആ ജിവിതത്തില്‍ കിട്ടാന്‍ പോകുന്ന അമുര്‍ത്ത സൌന്ദര്യത്തിന്റെ പ്രതീകങ്ങളായ സര്‍വ്വാംഗം സുന്ദരികളായ  ആ മോഹിനികള്‍ നമ്മുക്ക് ചുറ്റും നൃത്തം ചവിട്ടുന്ന സ്വപ്നലോകം ഒരിക്കലും വറ്റാത്ത മധുരം നല്‍കുന്ന മദ്ധ്യ മൊഴുകുന്ന  അരുവികള്‍ നിറഞ്ഞൊഴുകുന്ന പ്രദേശം ഇങ്ങനെയുള്ള വങ്കന്‍ വിഡ്ഢിത്ത കഥ കേട്ട്   ഒരു മോഹവലയ സ്ഥലം  മനസില്‍ കൊണ്ട് നടന്നു മനുഷ്യ മനസു മരവിപ്പിച്ച കുറെ ആളുകള്‍ ഈ മോഹത്തിടബുകള്‍ക്ക്  പിന്നില്‍ നടക്കുന്ന ഭീകരതയുടെ നഗ്നമായ മറ്റൊരു മുഖം പതിയിരിക്കുന്നു രക്തദാഹിയായി നടക്കുന്ന മാതദൈവപിശാചു ഭയാനകരുപിയായി മാറുന്ന ജിന്ന്മനുഷ്യര്‍ പിന്നീട്  മനുഷ്യബോംബുകളായി രൂപാന്തരപ്പെട്ടു പിഞ്ചുകുഞ്ഞുങ്ങളെയും മറ്റു മനുഷ്യ ജിവിനുകളെയും ആഹാരമാക്കുന്ന പിശാചുക്കള്‍ വാഴുന്ന ലോകം എങ്ങനെയാണ് ഈ കുട്ടരില്‍ നിന്നും ഈ ലോകത്തിനു മോചനം ലഭിക്കുക  ജിവിതം പുര്‍ണമായും ആസ്വദിച്ചു തീരുമുന്‍പേ മരണത്തിന്‍ മണിനാദം മുഴക്കി നടക്കുന്ന മതമെന്ന പിശാചുക്കള്‍ വാഴുന്ന ഈ ലോകം
"സമാധാനത്തിന്റെ ഒരു വാക്ക്, ഈ മണ്ണ് മനുഷ്യ നന്മക്ക് മാത്രമുള്ള മണ്ണ് എന്ന് പറയുന്നവര്‍ വേണം നമുക്ക് മുന്നില്‍ "